താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- മനുഷ്യ ശരീരത്തിലെ സഞ്ചാരത്തിന് സഹായകമായി വർത്തിക്കുന്ന അസ്ഥി വ്യവസ്ഥയാണ് അനുബന്ധഅസ്ഥികൂടം.
- കയ്യിൽ 60 അസ്ഥികളാണുള്ളത്.
- കാലിൽ 60 അസ്ഥികളാണുള്ളത്.
- തോളെല്ലിൽ 4 അസ്ഥികളാണുള്ളത്.
- ഇടുപ്പെല്ലിൽ 4 അസ്ഥികളാണുള്ളത്.
Aiv തെറ്റ്, v ശരി
Bi, ii, iii, iv ശരി
Cഎല്ലാം ശരി
Di തെറ്റ്, v ശരി